2012 ജനുവരി 24, ചൊവ്വാഴ്ച

പ്രവാചക പ്രഭു

പ്രകാശം ചൊരിയും പൂവേ
പ്രഭയെറും പൊന്‍ പൂനിലാവേ
പ്രബന്ച്ചത്ത്തിന്‍ പ്രകാശമേ
പ്രവാചക പ്രഭുവേ മുഹമ്മദ്‌ നബിയെ !!!
 അവിടത്തെ ജീവിതമാര്‍ഗം പിന്തുടരും ഞങ്ങളിതാ
അവിടത്തെ ദീനിനുവേണ്ടി പ്രയത്നിക്കും ഞങ്ങളിതാ
അവിടത്തെ ശ്ഫാഅത്തിനായി പ്രാര്ത്തിക്കും ഞങ്ങളിതാ
അവിടത്തെ ഹൌദുല്‍ കൌസരിനായി ആഷിക്കും ഞങ്ങളിതാ

!!!